ദുബായ്: രാജ്യത്ത് ഇന്ന് മഴപെയ്തേക്കും. പലയിടങ്ങളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കിഴക്കന്‍ മലനിരകളില്‍ മേഘം രൂപമെടുക്കാനുളള സാധ്യതയുണ്ട്. മഴ പെയ്തേക്കും. കാറ്റ് വീശും. പൊടിക്കാറ്റ് വീശാനുളള സാധ്യതയുമുണ്ട്.