കോടഞ്ചേരി: പുലയംപറമ്പില്‍ അഗസ്തി (പാപ്പച്ചന്‍) യുടെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച്ച രാവിലെ ഒന്‍പതിന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: മേരി, ബാബു, ജെസ്സി, തോമസ്, ബെന്നി, ബിജു, മിനി
മരുമക്കള്‍: കുര്യാക്കോസ് (പാണ്ടാമഠത്തില്‍), ഗീതമ്മ (പൗതികുന്നേല്‍), ബാബു (കണ്ണന്തറ), ജെസി (പെരിയംമാക്കല്‍), ജിന്‍സി(മുക്കാടന്‍), അനീറ്റ(നാട്ട്‌നിലം), ജോഷി(പടവില്‍)