ഷാർജ :ജീലാനി സ്റ്റഡീസ് സെന്റർ യു എ ഇ ചാപ്റ്റർ ബദർ ദിന അനുസ്മരണവും നോമ്പുതുറയും സംഘടിപ്പിച്ചു.
അനുസ്മരണത്തിനും പ്രാർത്ഥനക്കും സയ്യിദ് അബ്ദുൽ ഖാദർ അൽ ബുഖാരി നേതൃത്വം നൽകി. അബ്ദുൽ അസീസ് ഹുദവി,ഹബീബ് ഹുദവി,ലത്തീഫ് എടപ്പാൾ,ജഹ്ഫർ,ആബിദ് ഹാജി, സഹദുള്ള വളപുരം തുടങ്ങിയവർ സംബന്ധിച്ചു.