യുഎഇയില്‍ ഇന്ന് 265 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 265 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 265 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 368 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 232493 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 265 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 898310 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 881516 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.