റാസല്‍ഖൈമ: റാസൽഖൈമയിലെ രണ്ട് റോഡുകളില്‍ വേഗ നിയന്ത്രണ അറിയിപ്പ് നല്കി പോലീസ്.

ഷമാല്‍ സ്ട്രീറ്റ് മുതല്‍ നക്കീല്‍ ഇന്റർ സെഷന് വരെ മണിക്കൂറില്‍ 100 മുതല്‍ 121 കിലോമീറ്ററാണ് വേഗപരിധി. ദിഡാഗ സ്ട്രീറ്റിലും മണിക്കൂറില്‍ 100 മുതല്‍ 121 കിലോമീറ്ററാക്കിയിട്ടുണ്ട്.