ദുബായ്: യുഎഇയിൽ ഇന്ന് 261 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 315 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. 254436 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 315 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 898571 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 881831 പേർ രോഗമുക്തി നേടി.2302 പേരാണ് മരിച്ചത്.