പാലാ: വാലാച്ചിറ നടയ്ക്കല്‍ പി. സി ലൂക്കോസ് നിര്യാതനായി. 81 വയസായിരുന്നു. കുറവിലങ്ങാട് സെന്റ് മേരീസ് എല്‍.പി.ബി.എസ് സ്‌കൂളില്‍ നിന്നും ഹെഡ്മാസ്റ്ററായി വിരമിച്ച അദ്ദേഹം പാലാ രൂപതയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. സംസ്‌കാരം പിന്നീട് നടത്തും.
ഭാര്യ: ശോശാമ്മ ( റിട്ട. അധ്യാപിക)
മക്കള്‍ : ബിജു നടയ്ക്കല്‍( പി.ആര്‍.ഒ സീറോ മലബാര്‍ ചര്‍ച്ച്, അയര്‍ലന്‍ഡ്) ആന്‍സ് ജോബി മാളിയേക്കല്‍ (യു കെ), അനൂപ് നടയ്ക്കല്‍ (റോസാ മിസ്‌റിക്ക് ഹോളി ഡേയ്‌സ്).
മരുമക്കള്‍: ബിന്ദു അലക്‌സ് (സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റല്‍ ഡണ്‍ ലാഫയര്‍), ജോബി മാളിയേക്കല്‍ (ബോൺ മൗത്ത് യു കെ ), ലീമ അനൂപ് ( മുട്ടുചിറ ഹോസ്പിറ്റല്‍)
സഹോദരങ്ങള്‍: ഫിലോമിന, എലിസബത്ത്, ഫാദര്‍ വര്‍ഗീസ് നടയ്ക്കല്‍ എംഎസ്ടി, പരേതരായ ജോണ്‍, ജോസഫ്, ഫാദര്‍ സെബാസ്റ്റ്യന്‍ നടയ്ക്കല്‍.