കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിൻ്റെ ആഭിമുഖ്യത്തിൽ നാലു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന മലയാളി കുട്ടികൾക്കു വേണ്ടിയുള്ള സമ്മർക്യാമ്പ് "വേനൽതനിമ " ജൂൺ ഒൻപതു മുതൽ പതിനൊന്ന് തിയതി വരെ നടത്തുന്നു.
കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും വ്യക്തിത്വവികസനത്തിനും ഏറെ സഹായിക്കുന്ന ശില്പശാലകളാണ് ഇക്കൊല്ലവും ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്കിൽ https://forms.gle/X1Qe1zXqxxbygBU68 ബന്ധപ്പെടാവുന്നതാണ്.