ഷെയ്ഖ് സയ്യീദ് റോഡില്‍ വേഗപരിധി മാറ്റമില്ലെന്ന് പോലീസ്

ഷെയ്ഖ് സയ്യീദ് റോഡില്‍ വേഗപരിധി മാറ്റമില്ലെന്ന് പോലീസ്

ഉമ്മുല്‍ ഖുവൈന്‍: ഉമ്മുല്‍ ഖുവൈനിലൂടെ കടന്ന് പോകുന്ന ഷെയ്ഖ് സയ്യീദ് റോഡിലെ വേഗപരിധി കുറയ്ക്കില്ലെന്ന് പോലീസ്. വേഗപരിധി കുറയ്ക്കുമെന്ന തരത്തില്‍ റിപ്പോർട്ടുകള്‍ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

സമൂഹമമാധ്യമങ്ങളില്‍ വരുന്ന ഇത്തരം പ്രചാരണങ്ങളുടെ നിജസ്ഥിതി മനസിലാക്കണമെന്നും ഔദ്യോഗിക കേന്ദ്രങ്ങളിലൂടെയുളള അറിയിപ്പുകള്‍ പിന്തുടണമെന്നും ഉമ്മുല്‍ ഖുവൈന്‍ പോലീസ് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു.

https://www.instagram.com/p/CdTQQC3Kl3d/?utm_source=ig_web_copy_link

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.