യുഎഇ: യുഎഇയില്‍ ഇന്ന് 280 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 259 പേർ രോഗമുക്തി നേടി. 366233 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 280 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 900764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 884771 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.
