പൊടിക്കാറ്റ് നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

പൊടിക്കാറ്റ് നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

യുഎഇ: യുഎഇയില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അന്തരീക്ഷത്തില്‍ പൊടിക്കാറ്റുണ്ടാകും. തീരദേശങ്ങളില്‍ അന്തരീക്ഷ ഈർപ്പം വർദ്ധിക്കും.

കാഴ്ചപരിധി കുറച്ചുകൊണ്ടുളള പൊടിക്കാറ്റടിക്കാനുളള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്.കടല്‍ പ്രക്ഷുബ്ധമായേക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.