ഷാർജ: ഡോക്ടർമാരായ വൃദ്ധ ദമ്പതികളെ ഷാർജയിലെ ഫ്ളാറ്റിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അല്‍ നബ്ബയിലെ ഫ്ളാറ്റിലാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
മകനെ സന്ദർശിക്കാനായെത്തിയ മുംബൈ സ്വദേശികളാണ് മരിച്ചത്. ജോലി കഴിഞ്ഞ് മകന് ഫ്ളാറ്റിലെത്തിയപ്പോഴാണ് മരിച്ചനിലയില്‍ ഇവരെ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.