യുഎഇയില്‍ ഇന്ന് 395 പേർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 395 പേർക്ക് കോവിഡ്

യുഎഇ: യുഎഇയില്‍ ഇന്ന് 395 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.334 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 13991 ആണ് സജീവ കോവിഡ് കേസുകള്‍. 252,836 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 395 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 

രാജ്യത്ത് ഇതുവരെ 906236 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 889943 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്. 161.1 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.