ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് തെരുവുനാടകവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് തെരുവുനാടകവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: ലോക പുകയിലവിരുദ്ധ ദിനത്തിൽ മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലിയോടാനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ, ലഹരിയുടെ ഉപയോഗം മൂലം സമൂഹത്തിലും, കുടുബങ്ങളിലും ഉണ്ടാകുന്ന പ്രതിസന്ധികളെയും, ബുദ്ധിമുട്ടുകളെയും ചുണ്ടികാണിച്ചുകൊണ്ട് വയനാട് ജില്ലയിലെ വിവിധ ഇടങ്ങളിലായി തെരുവ് നാടകം സംഘടിപ്പിക്കുന്നു. 2022 മെയ്‌ 31ന് രാവിലെ 9.30ന് മാനന്തവാടിയിലും,10.30 ന് നാലാം മൈലിലും , വൈകിട്ട് 3മണിക്ക് പനമരത്തും, 4മണിക്ക് ബത്തേരിയിലും,5.30ന് പുൽപ്പള്ളിയിലുമായി തെരുവ് നാടകം നടത്തപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.