വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 134 രൂപ കുറഞ്ഞു

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 134 രൂപ കുറഞ്ഞു

കൊച്ചി: പാചക വാതക വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്.
2223 രൂപ 50 പൈസയാണ്. കൊച്ചിയിലെ പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപയായി കഴിഞ്ഞ മാസം ആദ്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ സിലിണ്ടറുകളുടെ വില 2355 രൂപ 50 പൈസയായി ഉയര്‍ന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.