യുഎഇയില്‍ ചിലയിടങ്ങളില്‍ മഴയുടെ മുന്നറിയിപ്പ്

യുഎഇയില്‍ ചിലയിടങ്ങളില്‍ മഴയുടെ മുന്നറിയിപ്പ്

യുഎഇ: യുഎഇയില്‍ ബുധനാഴ്ച മഴപെയ്യുമെന്ന് മുന്നറിയിപ്പ്. തെളിഞ്ഞ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. എന്നാല്‍ കിഴക്കന്‍ മേഖല ചില സമയങ്ങളില്‍ മേഘാവൃതമാകും. ചാറ്റല്‍ മഴയ്ക്കുളള സാധ്യതയുണ്ട്. പൊടിക്കാറ്റ് വീശാനുളള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.