തലയോലപ്പറമ്പ്: പുഞ്ചക്കോട്ടിൽ പരേതനായ പി കെ ജോസഫിൻ്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (81) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് തലയോലപ്പറമ്പ് സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ. പരേത എരുമേലി കണിയാംപറമ്പിൽ കുടുംബാഗമാണ്. മറ്റു മക്കൾ: സാജൻ ജോസഫ് ( മാർക്കറ്റിങ്ങ് മാനേജർ സ്റ്റെയിൻസ് കമ്പനി ) സുരേഷ് ജോസഫ് (പിഡബ്യൂഡി കോൺട്രാക്ടർ) മരുമക്കൾ: ബിന്ദു സാജൻ ആലുങ്കര ചെമ്മനത്തുകര, മിനി സുരേഷ് കാവാലം പുത്തൻപുരയിൽ, ദീപാ സുഭാഷ് നടാംകുഴിയിൽ പുല്ലുവഴി