കുവൈറ്റില്‍ ഭൂചലനം

കുവൈറ്റില്‍ ഭൂചലനം

കുവൈറ്റ്: കുവൈറ്റില്‍ ശനിയാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ചലനമാണുണ്ടായതെന്ന് കുവൈറ്റ് ഫയർ ഫോഴ്സ് അറിയിച്ചു. നാശനഷ്ടമോ ആളപയാമോ ഉണ്ടായിട്ടില്ലെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.