എസ്.എൻ.ഡി.പി സലാല യൂണിയൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

എസ്.എൻ.ഡി.പി  സലാല യൂണിയൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

സലാല: എസ്.എൻ.ഡി.പി  സലാല യൂണിയനു കിഴിലുള്ള ഗുരുകൃപ സനായ വെസ്റ്റ് ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ശാഖാ പ്രസിഡന്റ് ശ്രീജിത്ത്‌ കെ.വി യുടെ അധ്യക്ഷതയിൽ 03/06/2022 വെള്ളിയാഴ്ച അവക്കാദ് ഉള്ള അൽ ജബൽ ഹോട്ടലിൽ വച്ച് ചെരുവാൻ സാധിച്ചു ജോയിന്റ് സെക്രട്ടറി വിനോദ് സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു.

സെക്രട്ടറി അനിൽ കുമാർ പ്രവർത്തന റിപ്പോർട്ടും വൈസ് പ്ര സിഡന്റ് മുരളി നന്ദി രേഖപെടുത്തി. യൂണിയൻ സെക്രട്ടറി മനോഹരൻ, പ്രസിഡന്റ് രമേശ്‌ കുമാർ, ജിഡിപിഎസ് ഒമാൻ കോഡിനേറ്റർ സുദർശനൻ, ഡോ. സനാധനൻ, മാതൃസഭാ പ്രസിഡന്റ് ഡോ. പ്രജൂണ വത്സലൻ, മറ്റ് ശാഖാ ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു. തുടർന്ന് സലാലയിലെ കലാകാരൻമാർ അവതരിപ്പിച്ച ഗാനമേളയും നിർത്ത നിർഥ്യങ്ങളും അരങ്ങേറി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.