തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ പതിനൊന്നിന് വിദ്യാഭ്യാ സമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക.
ഉച്ചയ്ക്ക് 12ന് ശേഷമെ ഫലം ഓണ്‍ലൈനായി അറിയാന്‍ കഴിയുക. മൊബൈല്‍ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.
ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍:
www.results.kerala.gov.in , www.dhsekerala.gov.in , www.results.nic.in , www.keralaresults.nic.in , www.results.kite.kerala.gov.in , www.prd.kerala.gov.in