ജുലൈ 24 ന് 'സാന്തോം ക്വിസ് 2022' നടത്തപ്പെടുന്നു

ജുലൈ 24 ന് 'സാന്തോം ക്വിസ് 2022' നടത്തപ്പെടുന്നു

കോട്ടയം: മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാം വാർഷികത്തോട നുബന്ധിച്ച് തോമാശ്ലീഹായെ കുറിച്ച് കൂടുതൽ അറിയാൻ സെന്റ് തോമസ് മിഷണറി സൊസൈറ്റി (എംഎസ്ടി )യുടെ മാധ്യമ വിഭാഗമായ സാന്തോം മീഡിയ ഒരുക്കുന്ന സാന്തോം ക്വിസ്-2022.


ജൂലൈ 24 ന് വൈകുന്നേരം ആറിന് ഗൂഗിൾ ഫോം വഴി നടത്തപ്പെടുന്നു. ചോദ്യമാലയിൽ 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും. പ്രായപരിധിയില്ല. എല്ലാ ചോദ്യങ്ങളുടെയും ശരിയുത്തരം മൾട്ടിപ്ലെ ഓപ്ഷൻസിൽ നിന്നും തെരഞ്ഞെടുക്കുവാൻ സാധിക്കും.

നേരിട്ട് ചോദ്യങ്ങൾ അവിശ്യമുള്ളവർ 8078855857 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക. രജീസ്ട്രെഷൻ ഫ്രീയായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9527396557 നമ്പരിൽ ബന്ധപ്പെടുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.