യുഎഇയില്‍ ഇന്ന് 1592 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 1592 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇ: യുഎഇയില്‍ ഇന്ന് 1592 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1361 പേർ രോഗമുക്തി നേടി. 318906 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1592 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


രാജ്യത്ത് ഇതുവരെ 932067 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 912587 പേർ രോഗമുക്തി നേടി. 2309 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.