ഇറാനിലെ ഭൂകമ്പത്തിന്‍റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടതായി താമസക്കാർ

ഇറാനിലെ ഭൂകമ്പത്തിന്‍റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടതായി താമസക്കാർ

ദുബായ്: ഇറാനില്‍ പ്രാദേശിക സമയം രാവിലെ 7.37 ന് അനുഭവപ്പെട്ട ഭൂകമ്പത്തിന്‍റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടതായി താമസക്കാർ. ട്വിറ്ററിലൂടെയാണ് പലരും അനുഭവം പങ്കുവച്ചിരിക്കുന്നത്.
ഇന്ന് റിക്ടർ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനിലുണ്ടായത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.