ദുബായ്: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേർമരിച്ചു. 1769 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1674 പേർ രോഗമുക്തി നേടി.192567 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1769 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 944022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 924192 പേർ രോഗമുക്തി നേടി. 2315 പേരാണ് മരിച്ചത്.