ദുബായ്: യുഎഇയില്‍ മേഘങ്ങള്‍ രൂപപ്പെടാനുളള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കിഴക്ക് പടിഞ്ഞാറന്‍ മേഖലയില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ചെറുകാറ്റും വീശും. എന്നാല്‍ രാജ്യത്ത് ചൂട് കൂടുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും.