യുഎഇയില്‍ ഇന്ന് 1732 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 1732 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 1732 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1769 പേരാണ് രോഗമുക്തി നേടിയത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 17347 ആണ് സജീവ കോവിഡ് കേസുകള്‍. 221,968 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1732 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 954692 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 935026 പേരാണ് രോഗമുക്തി നേടിയത്. 2319 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 171.1 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.