ഫാ. ക്രിസ്റ്റഫര്‍ ഹെന്‍ട്രി കൊല്ലം ലത്തീന്‍ രൂപതയുടെ പുതിയ ജുഡീഷ്യല്‍ വികാര്‍

ഫാ. ക്രിസ്റ്റഫര്‍ ഹെന്‍ട്രി കൊല്ലം ലത്തീന്‍ രൂപതയുടെ പുതിയ ജുഡീഷ്യല്‍ വികാര്‍

കൊല്ലം ലത്തീന്‍ രൂപതയുടെ പുതിയ ജുഡീഷ്യല്‍ വികാറായി ഫാ. ക്രിസ്റ്റഫര്‍ ഹെന്‍ട്രി രൂപതാ മെത്രാന്‍ പോള്‍ ആന്റണിയില്‍ നിന്നും ചുമതലയേല്‍ക്കുന്നു.

കൊല്ലം: ഇന്ത്യയിലെ പ്രഥമ ലത്തീന്‍ രൂപതയായ കൊല്ലം രൂപതയുടെ പുതിയ ജുഡീഷ്യല്‍ വികാറായി ഫാ. ക്രിസ്റ്റഫര്‍ ഹെന്‍ട്രി രൂപതാ മെത്രാന്‍ പോള്‍ ആന്റണിയില്‍ നിന്നും ചുമതലയേറ്റു.

ചടങ്ങില്‍ വികാരി ജനറല്‍ ഫാ. വിന്‍സെന്റ് മച്ചാഡോ, എപ്പിസ്‌കോപ്പല്‍ വികാര്‍ ഫാ. ബൈജു ജൂലിയന്‍, ചാന്‍സലര്‍ ഫാ. ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.