ദുബായ്: യുഎഇയില്‍ ഇന്ന് 1688 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 271133 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1688 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് ഇതുവരെ 958070 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 938261 പേർ രോഗമുക്തി നേടി. 2322 പേരാണ് മരിച്ചത്.