ദുബായ്: യുഎഇയില്‍ 1421 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1543 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.295,990 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1421 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.17422 ആണ് സജീവ കോവിഡ് കേസുകള്‍.
രാജ്യത്ത് ഇതുവരെ 972007 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 952260 പേർ രോഗമുക്തി നേടി. 2325 പേരാണ് മരിച്ചത്.