യുഎഇ: യുഎഇയില്‍ ഇന്ന് 1386 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1382 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 201623 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1386 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 974802 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 955076 പേർ രോഗമുക്തി നേടി. 2325 പേരാണ് മരിച്ചത്.