യുഎഇ: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 258,676 പരിശോധനകള്‍ നടത്തിയതില്‍ നിന്ന് 1398 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 1095 പേർ രോഗമുക്തി നേടി.രാജ്യത്ത് ഇതുവരെ 977,578 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍957,446 പേരാണ് രോഗമുക്തി നേടിയത്. 2328 പേർ മരിച്ചു.