ദുബായ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്കൂള്‍ സ്ഥാപക ചെയർമാന്‍ ജോണ്‍ എം തോമസ് നിര്യാതനായി

ദുബായ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്കൂള്‍ സ്ഥാപക ചെയർമാന്‍ ജോണ്‍ എം തോമസ് നിര്യാതനായി

ദുബായ്: വിദ്യാഭ്യാസ വിചക്ഷണനും ദുബായ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്കൂള്‍ സ്ഥാപക ചെയർമാനുമായ ജോണ്‍ എം തോമസ് നിര്യാതനായി. 79 വയസായിരുന്നു. 

വാർധക്യസഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നുവെങ്കിലും സ്കൂളിന്‍റെ പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം.1979 ലാണ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്കൂള്‍ അദ്ദേഹം സ്ഥാപിച്ചത്. അദ്ദേഹത്തിന്‍റെ വിയോടം നികത്താനാവാത്ത നഷ്ടമാണെന്ന് സ്കൂള്‍ അധികൃതർ പറഞ്ഞു. 

ഭാര്യ: അന്നമ്മ. മക്കൾ: വിൻജോൺ,വിൽസി. മരുമക്കൾ: രേണു, റീജോ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.