കോഴിക്കോട്: കോഴിക്കോട് വന്‍ ലഹരിവേട്ട. ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയില്‍. പാലക്കാട് സ്വദേശി പള്ളത്ത് മുഹമ്മദ് ഷാഫി കോഴിക്കോട് മായനാട് സ്വദേശി വിനീത് എന്നിവരാണ് പിടിയിലായത്.
500ഗ്രാം ഹാഷിഷ് ഓയില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇതിന് പത്തു ലക്ഷം രൂപയോളം വിലവരുനെന്നാണ് നിഗമനം. എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.