കോഴിക്കോട്- അബുദബി കൂടുതല്‍ സർവ്വീസുകളുമായി എയർ അറേബ്യ

കോഴിക്കോട്- അബുദബി കൂടുതല്‍ സർവ്വീസുകളുമായി എയർ അറേബ്യ

അബുദബി: എയർ അറേബ്യ കോഴിക്കോട് അബുദബി റൂട്ടില്‍ കൂടുതല്‍ സർവ്വീസുകള്‍ ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് സർവ്വീസുകളാണ് പുതുതായി തുടങ്ങിയത്. തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളിലാണ് അധികസർവ്വീസുകളുളളത്. 

174 പേർക്ക് യാത്ര ചെയ്യാനാകുന്ന വിമാനമാണിത്. ഇതോടെ എയർ അറേബ്യ കരിപ്പൂരില്‍ നിന്ന് നടത്തുന്ന സർവ്വീസുകളുടെ എണ്ണം 10 ആയി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.