യുഎഇ: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു. രാജ്യത്ത് 18,458 സജീവ കോവിഡ് കേസുകളാണ് ഉളളത്. ഇന്ന് 1223 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1127 പേർ രോഗമുക്തി നേടി.225,577 പരിശോധകള്‍ നടത്തിയതില്‍ നിന്നാണ് 1223 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 986747 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 965955 പേർ രോഗമുക്തി നേടി. 2334 പേരാണ് മരിച്ചത്.