യുഎഇ: യുഎഇയില്‍ ഇന്ന് 1257 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1095 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 18620 ആണ് സജീവ കോവിഡ് കേസുകള്‍. 255,471 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1257 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 988,004 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 967,050 പേർ രോഗമുക്തി നേടി. 2334 പേരാണ് മരിച്ചത്.