കോട്ടയം: വടക്കേനടയില്‍ തോമസ് കുര്യന്റെ (റിട്ടയേഡ് എസ്.ഐ ) ഭാര്യ തങ്കമ്മ തോമസ് (61) അന്തരിച്ചു. സംസ്‌കാരം നെയ്യാട്ടുശ്ശേരി സെന്റ് ജോര്‍ജ് പള്ളിയില്‍ നടത്തി.
പരേത മണർകാട് ചാണത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ: മെല്‍ബിന്‍ തോമസ് (യുഎസ്എ), മെൽമ തോമസ്( ഖത്തർ), മരുമക്കൾ: അഞ്ചു ജോയി(യുഎസ്എ), രാഹുൽ സെബാസ്റ്റ്യൻ( ഖത്തർ).
മെല്‍ബിന്‍ തോമസിന്റെ മാതാവിന്റെ നിര്യാണത്തില്‍ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലിന്റെ വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍, സഹവികാരി ഫാ.മെല്‍വിന്‍ പോള്‍ മംഗലത്ത്, സീറോ മലബാർ ബാഡ്മിന്റൺ ക്ലബ്ബ്, പ്ലൂമ ബാഡ്മിന്റൺ ക്ലബ്ബ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.