തൃശൂര്‍: പരേതനായ പുലിക്കോട്ടില്‍ അന്തോണി ഭാര്യ സിസിലി നിര്യാതയായി. 74 വയസായിരുന്നു. വ്യാഴാഴ്ച (28.07.2022) ഉച്ചയ്ക്ക് 1.40 നായിരുന്നു അന്ത്യം.
മൃതസംസ്‌കാര വെള്ളിയാഴ്ച്ച (29,07,2022 ) രാവിലെ എറവ് സെന്റ് തെരേസാസ് പള്ളി (കല്‍ പള്ളിയില്‍ നടത്തും.
സീന്യൂസ് സജീവ പ്രവർത്തകനായ ജോസഫ് പുലിക്കോട്ടിലിന്റെ മാതാവിന്റെ നിര്യാണത്തിൽ സീന്യൂസ് ഡയറക്ടർ ബോർഡ് അനുശോചനം രേഖപ്പെടുത്തി.