യുഎഇയില്‍ ഇന്നലെ 1180 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്നലെ 1180 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇ: യുഎഇയില്‍ ഇന്നലെ 1180 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1150 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 18,707 ആണ് സജീവ കോവിഡ് കേസുകള്‍. 218,694 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1180 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 990,400 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 969,359 പേരാണ് രോഗമുക്തി നേടിയത്. 2334 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.