യുഎഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നു

യുഎഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നു

യുഎഇ: യുഎഇയില്‍ ഇന്ന് 1088 പേർക്ക് സ്ഥിരീകരിച്ചു. 1004 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 18560 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 992652 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 


971757 പേർ രോഗമുക്തി നേടി. 2335 മരിച്ചു. 177.5 ദശലക്ഷം കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.