ദുബായ്: യുഎഇയില്‍ ഇന്ന് 1009 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 989 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 18647 ആണ് സജീവ കോവിഡ് കേസുകള്‍. 235,936 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1009 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 994,693 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 973,711 പേർ രോഗമുക്തി നേടി. 2335 പേരാണ് മരിച്ചത്.