യുഎഇയില്‍ താപനില ഉയരും

യുഎഇയില്‍ താപനില ഉയരും

ദുബായ്: യുഎഇയില്‍ വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അതേസമയം ഇന്ന് കിഴക്കന്‍ പ്രദേശങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും. അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും. ചെറുകാറ്റ് വീശും. പൊടിക്കാറ്റായതിനാല്‍ അലർജിയടക്കമുളള അസുഖങ്ങളുളളവർ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണണെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.