യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു

യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 816 പേരാണ് രോഗമുക്തി നേടിയത്. 889 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 226920 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 889 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.


രാജ്യത്ത് ഇതുവരെ 10,01,445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 980178 പേർ രോഗമുക്തി നേടി. 2338 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.