ദുബായ്: യുഎഇയില്‍ ഇന്ന് 861 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 887 പേരാണ് രോഗമുക്തി നേടിയത്. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 240811 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 861 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 10,02,306 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 981065 പേർ രോഗമുക്തി നേടി.2339 പേരാണ് മരിച്ചത്.