യുഎഇ: യുഎഇയില്‍ ഇന്ന് 823 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 819 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.18,9006 ആണ് സജീവ കോവിഡ് കേസുകള്‍. 234,950 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.യുഎഇയില്‍ ഇതുവരെ 10,03,129 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 981884 പേർ രോഗമുക്തി നേടി. 2339 പേരാണ് മരിച്ചത്.