സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് സഭാംഗം സി. ഗ്രേസ് നിര്യാതയായി

സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് സഭാംഗം  സി. ഗ്രേസ് നിര്യാതയായി

അടിമാലി: സിസ്റ്റേഴ്സ് ഓഫ് നസ്രത്ത്  സഭാംഗം സി. ഗ്രേസ് സി എസ് എൻ (94) നിര്യാതയായി. സംസ്കാരം നാളെ (15/08/2022) ഉച്ച കഴിഞ്ഞ് 2 മണിക്ക്, കോതമംഗലം രാമല്ലൂരുള്ള സിസ്റ്റേഴ്സ് ഓഫ് നസ്രത്ത്‌ കോൺവെൻറ് ചാപ്പലിൽ.

ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള കൈനടി ഇടവകയിലെ പതിന്നാലിൽ കുടുംബാംഗമാണ് പരേത.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.