യുഎഇയില്‍ ഇന്ന് 792 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 792 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 792 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 688 പേർ രോഗമുക്തി നേടി.മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 149376 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 792 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.


രാജ്യത്ത് ഇതുവരെ 10,05,543 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 984142 പേരാണ് രോഗമുക്തി നേടിയത്. 2339 പേർ മരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.