യുഎഇ: യുഎഇയില്‍ ഇന്ന് 703 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 673 പേ രോഗമുക്തി നേടി. 1 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 19,299 ആണ് സജീവ കോവിഡ് കേസുകള്‍. 261,318 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 703 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 1,007,742 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 986,102 പേർ രോഗമുക്തി നേടി. 2341 പേർ മരിച്ചു.