ദുബായ്: യുഎഇയില്‍ ഇന്ന് 522 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 539 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 18,842 ആണ് സജീവ കോവിഡ് കേസുകള്‍. 229,236 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് രാജ്യത്ത് 522 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 10,14,387 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 993,204 പേർ രോഗമുക്തി നേടി. 2341 ആണ് സജീവ കോവിഡ് കേസുകള്‍.