യുഎഇയില്‍ ഇന്ന് 421 പേർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 421 പേർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 421 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 587 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 18343 ആണ് സജീവ കോവിഡ് കേസുകള്‍. 211,386 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 421 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.രാജ്യത്ത് ഇതുവരെ 10,16,745 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 996061 പേരാണ് രോഗമുക്തി നേടിയത്.2341 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.